പട്ടാളത്തിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയാള്‍ പിടിയില്‍. മധുര സ്വദേശി മധു മോഹന്‍ രാജിനെയാണ് പാങ്ങോട് സൈനിക ക്യാമ്പിന് സമീപം പട്ടാളവേഷത്തില്‍ പിടികൂടിയത്. പട്ടാളത്തിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട്ടില്‍ നിന്നും ചില ഉദ്യോഗാര്‍ത്ഥികളുമായാണ് ഇയാള്‍ എത്തിയതെന്ന് പൂജപ്പുര പോലീസ് പറഞ്ഞു.
പട്ടാളത്തിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയാള്‍ പിടിയില്‍
By
January 19, 2020 8:47 am