Breaking News
സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാര പദവിയല്ല ഗവര്‍ണര്‍ സ്ഥാനം; വിമര്‍ശനവുമായി കോടിയേരി
സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാര പദവിയല്ല ഗവര്‍ണര്‍ സ്ഥാനമെന്ന് കോടിയേരി ബാലകൃഷ്ണന്. ഇപ്പോഴത്തെ ഗവര്‍ണര്‍ ഇത് മറന്നുപോകുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ പ്രീതിക്കായാണ് ഗവര്‍ണറുടെ അനുചിത ഇടപ്പെടലെന്നും കോടിയേരി പറഞ്ഞു....