Kerala

ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണം കൂ​ട്ട​ല്‍: ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഒ​പ്പി​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്ത് കോണ്‍ഗ്രസ് . ഓ​ര്‍​ഡി​ന​ന്‍​സ് അ​ശാ​സ്ത്രീ​യ​വും രാ​ഷ്ട്രീ​യ ഉ​ദ്ദേ​ശ​ത്തോ​ടെ​യു​ള്ള​തു​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സി.​ജോ​സ​ഫ് എം​എ​ല്‍​എ പ​റ​ഞ്ഞു. വാ​ര്‍​ഡു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top