കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് സമരം തീര്‍ക്കാന്‍ ഹൈക്കോടതി മധ്യസ്ഥന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സമവായമായില്ല. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാനാകില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ നിര്‍ദേശമെന്നും ഉണ്ടായില്ലെന്ന് എളമരം കരീം പറഞ്ഞു. തൊഴിലാളി സമരം തുടരും. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തും.
മുത്തൂറ്റ് സമരം തുടരും; ചര്‍ച്ച പരാജയം
By
January 14, 2020 6:35 pm