ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതി അഭിഭാഷകരുടെ പ്രതിഷേധം. സുപ്രീംകോടതിയില്‍നിന്ന് ജന്തര്‍ മന്തറിലേക്ക് അഭിഭാഷകര്‍ മാര്‍ച്ച് നടത്തുകയാണ്.
സുപ്രീംകോടതിയിലെ ജൂനിയറും സീനിയറുമായി വിവിധ സംസ്ഥാനങ്ങളിലെ അഭിഭാഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.