Breaking News

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം മാറ്റി

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഇന്ന് ഡല്‍ഹി പോലീസ് ആസ്ഥാനത്തേക്ക് നടത്താനിരുന്ന പ്രതിഷേധം മാറ്റി. ഐഷി ഘോഷ് അടക്കമുള്ളവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് അറിയിച്ചു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം മാറ്റിവെച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top