തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ ചില ഭാഗങ്ങളില്‍ മണിക്കൂറുകളായി വൈദ്യുതിയില്ല. സെക്രട്ടറിയേറ്റിന് സമീപം രാജാജി നഗർ, ശാന്തി നഗർ, ഹൗസിംഗ് ബോർഡ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്.
പണിമുടക്ക് ചൂണ്ടിക്കാട്ടി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ നടപടിയെടുക്കുന്നില്ല.