Kerala

യുവതിയെയും രണ്ടു മക്കളെയും പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

കോഴിക്കോട്: നാദാപുരം ചെക്യാട് യുവതിയെയും മക്കളെയും പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. നാദാപുരം ചാലപ്പുറം പഴയകോവുങ്ങല്‍ റിഷാദിനെയാണ് അറസ്റ്റ് ചെയ്തത്. ചെക്യാട്ടെ കൂറ്റേരിക്കണ്ടി ഹസന്റെയും ആയിഷയുടെയും മകള്‍ ഫസ്‌ന ( 27), മക്കളായ റിസാ നസ്‌നിന്‍ ( 5), ആമിന ഹസ്‌റിന്‍ ( 4 ) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് റിഷാദുമായി പിണങ്ങിയ ഫസ്‌ന മക്കളോടൊപ്പം ചെക്യാട്ടെ സ്വന്തം വീട്ടിലായിരുന്നു താമസം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top