Kerala
യുവതിയെയും രണ്ടു മക്കളെയും പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
കോഴിക്കോട്: നാദാപുരം ചെക്യാട് യുവതിയെയും മക്കളെയും പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. നാദാപുരം ചാലപ്പുറം പഴയകോവുങ്ങല് റിഷാദിനെയാണ് അറസ്റ്റ് ചെയ്തത്. ചെക്യാട്ടെ കൂറ്റേരിക്കണ്ടി ഹസന്റെയും ആയിഷയുടെയും...