ഇന്‍ഡോര്‍ ട്വന്റി 20യില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. 143 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇന്ത്യ പരമ്പരയില്‍ 1-0 ന് മുന്നിലെത്തി.
ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് ജയം
By
January 7, 2020 10:27 pm