ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. ഫീസ് കുറയ്ക്കണമെന്ന് മന്ത്രി പറഞ്ഞു. രജിസ്ട്രേഷന് തടസപ്പെടുത്തുന്ന നടപടി ശരിയല്ലെന്ന് മന്ത്രി. രാഷ്ട്രീയമാകാം, പക്ഷെ ഗുണ്ടായിസം നടത്തരുതെന്നും കേന്ദ്രമന്ത്രി.
ജെഎന്‍യുവിലെ ഫീസ് കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി
By
January 7, 2020 3:12 pm