Breaking News
ജെഎന്‍യുവിലെ ഫീസ് കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. ഫീസ് കുറയ്ക്കണമെന്ന് മന്ത്രി പറഞ്ഞു. രജിസ്ട്രേഷന് തടസപ്പെടുത്തുന്ന നടപടി ശരിയല്ലെന്ന് മന്ത്രി. രാഷ്ട്രീയമാകാം, പക്ഷെ ഗുണ്ടായിസം നടത്തരുതെന്നും...