Kerala

ശബരിമല തീ‍ര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു

പത്തനംതിട്ട: കോന്നിയിൽ ശബരിമല തീ‍ര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു.  അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. പത്തനംതിട്ട കോന്നി കൈതക്കര സ്വദേശി മഹേഷ് (26) ആണ് മരിച്ചത്.  കോന്നിക്കടുത്ത് മാരൂ‍ര്‍പാലത്തായിരുന്നു  അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top