Kerala

ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് നിര്‍വ്വഹിക്കുന്നത്‌; സംസ്ഥാന സര്‍ക്കാരുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഗവര്‍ണര്‍

കൊച്ചി: പൗരത്വ ഭേദഗതിയെ സംബന്ധിച്ച്‌ രാജ്യത്ത് പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോള്‍ തന്റെ പരാമര്‍ശങ്ങള്‍ വിമര്‍ശിച്ചതിന് മറുപടിയുമായി ഗവര്‍ണര്‍.

ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് താന്‍ നിര്‍വ്വഹിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഭരണഘടനാവിരുദ്ധമായ കാര്യത്തിന് ഭരണഘടനാ സ്ഥാപനമായ നിയമസഭയെ ഉപയോഗിച്ചതിലാണ് തനിക്ക് വിയോജിപ്പ്, ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.​ സ​ര്‍​ക്കാ​ര്‍ വീ​ഴ്ച വ​രു​ത്തി​യാ​ല്‍ വി​മ​ര്‍​ശി​ക്കാ​ന്‍ അ​ധി​കാ​ര​മു​ണ്ട്. ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യ കാ​ര്യ​ത്തി​ന് ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​യ നി​യ​മ​സ​ഭ​യെ ഉ​പ​യോ​ഗി​ച്ച​തി​ലാ​ണ് വി​യോ​ജി​പ്പ്. ത​ന്നെ തെ​രു​വി​ലി​റ​ക്കി​ല്ലെ​ന്ന് ഭീ​ഷ​ണി​യു​ണ്ടാ​യ​തു മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യി യാ​ത്ര ചെ​യ്യു​ക​യാ​ണെ​ന്നും ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ പ​റ​ഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top