മുംബൈ : പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ‘മിഥ്യകളെ കുറിച്ചും യാഥാര്‍ഥ്യങ്ങളെ കുറിച്ചും’ ചര്‍ച്ച ചെയ്യാന്‍ ബോളിവുഡ് താരങ്ങളെ ക്ഷണിച്ച് ബി.ജെ.പി.
ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രം പങ്കെടുക്കാവുന്നതാണ് ചടങ്ങ്. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, പാര്‍ട്ടി ഉപാധ്യക്ഷന്‍ ജയ് പാണ്ഡ തുടങ്ങിയവരാണ് താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്.