Latest News
ബോളിവുഡ് താരങ്ങളെ പൗരത്വ നിയമ ഭേദഗതി ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ബിജെപി
മുംബൈ : പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ‘മിഥ്യകളെ കുറിച്ചും യാഥാര്‍ഥ്യങ്ങളെ കുറിച്ചും’ ചര്‍ച്ച ചെയ്യാന്‍ ബോളിവുഡ് താരങ്ങളെ ക്ഷണിച്ച് ബി.ജെ.പി. ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രം പങ്കെടുക്കാവുന്നതാണ് ചടങ്ങ്. കേന്ദ്രമന്ത്രി പീയുഷ്...