Kerala

കൊല്ലം പൊലീസ് കമ്മീഷണര്‍ക്കെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്

കൊല്ല: കൊല്ലം പൊലീസ് കമ്മീഷണര്‍ക്കെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്. എഎസ്‌ഐ ബാബുകുമാര്‍ വധശ്രമക്കേസില്‍ ഹാജരാകാത്തതിനാണ് അറസ്റ്റ് വാറണ്ട്. കമ്മീഷണറെ കേസില്‍ സാക്ഷിയായി വിസ്തരിക്കാന്‍ നേരത്തെ കോടതി തീരുമാനിച്ചിരുന്നു.തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top