Kerala
കൊല്ലം പൊലീസ് കമ്മീഷണര്‍ക്കെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്
കൊല്ല: കൊല്ലം പൊലീസ് കമ്മീഷണര്‍ക്കെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്. എഎസ്ഐ ബാബുകുമാര്‍ വധശ്രമക്കേസില്‍ ഹാജരാകാത്തതിനാണ് അറസ്റ്റ് വാറണ്ട്. കമ്മീഷണറെ കേസില്‍ സാക്ഷിയായി വിസ്തരിക്കാന്‍ നേരത്തെ കോടതി തീരുമാനിച്ചിരുന്നു.തിരുവനന്തപുരം സിബിഐ പ്രത്യേക...