Latest News

എല്ലാ മതങ്ങളെയും ബഹുമാനിക്കണം; ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് മറക്കരുത്: മായാവതി

ചിലര്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. അവര്‍ രാജ്യത്തെ മതേതരത്വത്തെ നശിപ്പിക്കുകയാണെന്നും മായാവതി ആരോപിച്ചു. രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും മയാവതി ആവശ്യപ്പെട്ടു.

‘വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി രാഷ്ട്രീയം കളിക്കുന്നവര്‍ ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് മറക്കരുത്. നമ്മള്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കണം. പുതുവത്സര ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയായിരുന്നു മായാവതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top