പൗരത്വ ഭേദഗതി നിയമം മുസ്ളീങ്ങള്ക്കെതിരാണെന്ന് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് അമിത് ഷാ. പൗരത്വ നിയമ ഭേദഗതിയിലൂടെ ആരുടെയും പൗരത്വം നഷ്ടമാകില്ലെന്ന് അമിത് ഷാ പ്രതികരിച്ചു. നിയമം മുസ്ളീങ്ങള്‍ക്ക് എതിരാണെന്ന് തെളിയിക്കാന്‍ അമിത് ഷാ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചു. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് അമിത് ഷാ പ്രതികരിച്ചു.
പൗരത്വ ഭേദഗതി: നിയമം മുസ്ളീങ്ങള്ക്കെതിരാണെന്ന് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് അമിത് ഷാ
By
December 27, 2019 3:41 pm