Breaking News
പൗരത്വ ഭേദഗതി: നിയമം മുസ്ളീങ്ങള്ക്കെതിരാണെന്ന് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് അമിത് ഷാ
പൗരത്വ ഭേദഗതി നിയമം മുസ്ളീങ്ങള്ക്കെതിരാണെന്ന് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് അമിത് ഷാ. പൗരത്വ നിയമ ഭേദഗതിയിലൂടെ ആരുടെയും പൗരത്വം നഷ്ടമാകില്ലെന്ന് അമിത് ഷാ പ്രതികരിച്ചു. നിയമം മുസ്ളീങ്ങള്‍ക്ക് എതിരാണെന്ന്...