തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ഇന്ന് രാവിലെ മൂന്നര മണിക്കൂര്‍ അടച്ചിടും. വലയ സൂര്യഗ്രഹണം ആയതിനാല്‍ ശീവേലിയും പന്തീരടി പൂജയും നേരത്തെ കഴിച്ച് രാവിലെ എട്ടിനാണ് നട അടയ്ക്കുന്നത്. ഗ്രഹണം കഴിഞ്ഞ് 11.30ന് മാത്രമേ നട തുറക്കുകയുള്ളു.
വലയ സൂര്യഗ്രഹണം; ഗുരുവായൂര്‍ ക്ഷേത്രം ഇന്ന് രാവിലെ മൂന്നര മണിക്കൂര്‍ അടച്ചിടും
By
December 26, 2019 8:02 am