Breaking News

ഇസ്‌റൊ മേധാവിയാകാന്‍ വീണ്ടും മലയാളി; എസ് സോമനാഥ് ഇസ്‌റൊ ചെയര്‍മാനായേക്കും

ഇസ്‌റൊ  മേധാവിയാകാന്‍ വീണ്ടും മലയാളി. വിഎസ്എസ് സി ഡയറക്ടറായ  എസ് സോമനാഥ് ഇസ്‌റൊ ചെയര്‍മാനായേക്കും. ജനുവരി ഒന്നു മുതല്‍ അപെക്‌സ് സ്‌കെയില്‍ സ്ഥാനം. കെ ശിവന്‍ വിരമിക്കുമ്പോള്‍ പകരക്കാരനാകാനാണ് സാധ്യത.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top