ശ്രീനഗര്‍: കശ്മീരില്‍ ക്രിസ്മസ് ആഘോഷിക്കുന്ന സൈനികരുടെ വീഡിയോയാണ് ഈ ക്രിസ്മസ് ദിനത്തില്‍ തരംഗമാകുന്നത്.
#WATCH Jawans celebrate Christmas on the Line of Control in Kashmir. (Source – Indian Army) pic.twitter.com/3Msg6s82iO— ANI (@ANI) December 25, 2019
മഞ്ഞുമൂടിയ ശ്രീനഗറിലാണ് സൈനികര്‍ ക്രിസ്മസ് ആഘോഷിക്കുന്നത്. സാന്താക്ലോസും മഞ്ഞുകൊണ്ടു നിര്‍മിച്ച സ്നോമാനുമൊപ്പമായിരുന്നു സൈനികരുടെ ആഘോഷം. ജിംഗിള്‍ ബെല്‍സ് പാടി സൈനികര്‍ ന്യത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം.
Indian Army celebrating Merry Christmas #HappyChristmas pic.twitter.com/PHi4kMbv21— Afroz Alam (@AfrozJournalist) December 25, 2019