ഉവാഗദോവ്ഗവ്: ബുര്‍ക്കിനഫാസോയില്‍ വന്‍ ഭീകരാക്രമണം. സംഭവത്തില്‍ 35 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളാണെന്നാണ് വിവരം. വടക്കന്‍ ബുര്‍ക്കിനഫാസോയിലാണ് ആക്രമണമുണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചെന്നാണ് റിപ്പോര്‍ട്ട്. 80 ഭീകരരെ സൈന്യം വധിച്ചു.
As many as 35 civilians were killed after terrorists attacked a town in northern Burkina Faso on Tuesday, country’s President Roch Marc Kabore said, adding that the ensuing clashes with security forces left 80 terrorists dead
— ANI Digital (@ani_digital) December 25, 2019
Read @ANI story | https://t.co/AYbn7slmsA pic.twitter.com/p8AWqvdg4l