ദില്ലി: ദില്ലിയില്‍ ചിലയിടങ്ങളില്‍ ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കി.വോയ്സ് കോളുകള്‍ ചെയ്യാനോ എസ്.എം.എസ് അയക്കാനോ സാധിക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള പ്രവേശനവും നിരോധിച്ചു. മിക്കയിടത്തും കനത്ത ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.