Latest News

വീണ്ടും തീകൊളുത്തി കൊല; 18 വയസ്സുകാരി മരിച്ചു

യുപിയില്‍ യുവാക്കള്‍ ചേര്‍ന്ന് തീകൊളുത്തിയ 18 വയസ്സുകാരി മരിച്ചു. ഫത്തേഹ്പൂരില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ തീകൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ യുവതി കാണ്‍പൂരിലെ ലാല് ലജ്പത് റായ് ആശുപത്രിയില്‍ ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top