Latest News
വീണ്ടും തീകൊളുത്തി കൊല; 18 വയസ്സുകാരി മരിച്ചു
യുപിയില്‍ യുവാക്കള്‍ ചേര്‍ന്ന് തീകൊളുത്തിയ 18 വയസ്സുകാരി മരിച്ചു. ഫത്തേഹ്പൂരില് കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ തീകൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ യുവതി കാണ്‍പൂരിലെ ലാല്‍ ലജ്പത് റായ് ആശുപത്രിയില്‍ ചികിത്സക്കിടെ...