Latest News

പൗരത്വ ഭേദഗതി; കേന്ദ്ര സര്‍ക്കാര്‍ പ്രചരണം തുടങ്ങും


ദില്ലി: പൗരത്വ ഭേദഗതിയെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രചരണം തുടങ്ങും. ഒരു നിയമത്തിനും എതിരല്ല പൗരത്വ ഭേദഗതി. പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരാന്‍ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ല. പൗരത്വ രജിസ്റ്റര്‍ ര്യാജവ്യാപകമായി പ്രഖ്യാപിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top