കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന് നടന് ദിലീപ്. നേരത്തെ സുപ്രീം കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയിരുന്നു. പ്രതികള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ച് ദൃശ്യങ്ങള്‍ കാണാന്‍ കോടതി അനുമതി നല്‍കിയിരുന്നു.
ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന് ദിലീപ്
By
December 19, 2019 10:20 am