Latest News

പൗ​ര​ത്വ പ്രതിഷേധം; യു​വാ​വ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഡ​ല്‍​ഹി: ഇ​ന്ത്യ ഗേ​റ്റി​നു മു​ന്നി​ല്‍ യു​വാ​വ് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ കാ​ര്‍​​ത്തിക് മ​ഹേ​ര്‍ ആ​ണ് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച​ത്.ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഇ​ന്ത്യാ ഗേ​റ്റി​നു മുന്‍പില്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​തി​നി​ടെ യു​വാ​വ് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

യു​വാ​വി​നെ ഡ​ല്‍​ഹി​യി​ലെ രാം ​മ​നോ​ഹ​ര്‍ ലോ​ഹി​യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ല്‍ 90 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ടെ​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top