Latest News
പൗരത്വ പ്രതിഷേധം; യുവാവ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഡല്‍ഹി: ഇന്ത്യ ഗേറ്റിനു മുന്നില്‍ യുവാവ് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഒഡീഷ സ്വദേശിയായ കാര്‍ത്തിക് മഹേര്‍ ആണ് ആത്മഹത്യക്കു ശ്രമിച്ചത്.ബുധനാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യാ...