Breaking News

തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയവരില്‍ രണ്ട് പേര്‍ പിടിയില്‍


തൃശ്ശൂര്‍: തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയവരില്‍ രണ്ട് പേര്‍ പിടിയില്‍. ഒ​രു റി​മാ​ന്‍​ഡ് പ്ര​തി​യെ​യും രാ​ഹു​ല്‍ എ​ന്ന മ​റ്റൊ​രു രോ​ഗി​യെ​യു​മാ​ണു പോ​ലീ​സ് ബു​ധ​നാ​ഴ്ച രാ​വി​ലെ പി​ടി​കൂ​ടി​യ​ത്. റി​മാ​ന്‍​ഡ് ത​ട​വു​കാ​രാ​യ പ്ര​തി​ക​ളെ മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പാ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. ഭ​ക്ഷ​ണ സ​മ​യ​ത്തു മാ​ത്ര​മാ​ണ് ഇ​വ​രെ സെ​ല്ലി​ല്‍​നി​ന്നു പു​റ​ത്തി​റ​ക്കി​യി​രു​ന്ന​ത്.


Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top