Kerala

സര്‍ക്കാര്‍ ജീവനക്കാരന്റെ ശമ്പളം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍

അവധിയിലുളള സര്‍ക്കാര്‍ ജീവനക്കാരന്റെ ശമ്പളം തട്ടിയെടുത്ത ജീവനക്കാരന്‍ അറസ്റ്റില്‍. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫീസിലെ ക്ലര്‍ക്കായ സാജു ഇയാളുടെ സുഹൃത്തായ അനീഷ് എന്നിവരാണ് പിടിയിലായത്. വിദേശത്ത് പോയ നേഴ്‌സ് അവധിയിലാണെന്ന വിവരം മറച്ചുവെച്ച് 14ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top