മുംബൈ: സുപ്രീംകോടതിവിധി വന്നശേഷം മാത്രമേ മഹാരാഷ്ട്രയില്‍ പൗരത്വഭേദഗതിനിയമം നടപ്പാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കു എന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
നിയമം ഭരണഘടനാവിരുദ്ധമാണോ എന്നകാര്യം സുപ്രീംകോടതി തീരുമാനിക്കും. അതിനുശേഷമേ ഇവിടെ എന്തുനിലപാട് സ്വീകരിക്കണം എന്ന് ആലോചിക്കേണ്ടതുള്ളൂവെന്ന് ഉദ്ധവ് പറഞ്ഞു.