ന്യൂഡല്‍ഹി: പൗരത്വ ബില്ലിനു പിന്നാലെ നടക്കുന്ന പ്രക്ഷോഭങ്ങളെ തള്ളി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പ്രക്ഷോഭങ്ങള്‍ക്കിടെ അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ് അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയിലാണ് ജീവിക്കുന്നത് എന്ന തോന്നല്‍ എല്ലാവര്ക്കും ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വതന്ത്ര ഇന്ത്യയിലാണ് ജീവിക്കുന്നത് എന്ന തോന്നല്‍ എല്ലാവര്ക്കും ഉണ്ടാകണം; പ്രക്ഷോഭങ്ങള്‍ക്കിടെ അക്രമങ്ങള്‍ പാടില്ലെന്ന ആഹ്വാനവുമായി ഉപരാഷ്ട്രപതി
By
December 17, 2019 8:08 am