തിരുവനന്തപുരം: നാളത്തെ ഹര്‍ത്താല്‍ ബിജെപിയെ സഹായിക്കാനുള്ളതാണെന്ന് കുഞ്ഞാലിക്കുട്ടി. ഹര്‍ത്താല്‍ ആവശ്യമുള്ളപ്പോള്‍ കേരളം ഒറ്റക്കെട്ടായി നടത്തും. ഏതെങ്കിലും ഒരു വിഭാഗം ഹര്‍ത്താല്‍ നടത്തുന്നത് ശരിയല്ലെന്ന് കാന്തപുരവും ആരോപിച്ചു.
നാളത്തെ ഹര്‍ത്താല്‍ ബിജെപിയെ സഹായിക്കാനുള്ളത്: കുഞ്ഞാലിക്കുട്ടി
By
December 16, 2019 12:06 pm