ചെന്നൈ: ഇന്ത്യ-വെസ്റ്റിൻഡീസ് പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ വെസ്റ്റിൻഡീസിന് ജയം. എട്ട് വിക്കറ്റിനാണ് വിൻഡീസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് നേടി. വെസ്റ്റിൻഡീസ് 47.5 ഓവറിൽ ലക്ഷ്യം മറികടന്നു. വിൻഡീസിന് വേണ്ടി ഹോപ് 102 റൺസ് പുറത്താകാതെ നേടി.
ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ വിൻഡീസിന് ജയം
By
December 15, 2019 9:53 pm