Breaking News
ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ വിൻഡീസിന് ജയം
ചെന്നൈ: ഇന്ത്യ-വെസ്റ്റിൻഡീസ് പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ വെസ്റ്റിൻഡീസിന് ജയം. എട്ട് വിക്കറ്റിനാണ് വിൻഡീസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് നേടി....