Entertainment

മാമാങ്കം ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറക്കിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: മാമാങ്കം ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറക്കിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചിത്രം ഡൗണ്‍ലോഡ് ചെയ്തവരെയും കേസില്‍ പ്രതി ചേര്‍ക്കും.

കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗോവിന്ദ് എന്നയാളാണ് കേസിലെ പ്രധാന പ്രതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top