തിരുവനന്തപുരം:പൗരത്വ ബില്ലിനെതിരെ കേരളത്തിൽ സംയുക്ത പ്രതിഷേധത്തിന് സർക്കാരും പ്രതിപക്ഷവും.തിങ്കളാഴ്ച തിരുവനന്തപുരത്ത് യോജിച്ച പ്രക്ഷോഭം നടത്തും.മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഫോണിൽ ചർച്ച നടത്തി.
തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ഭരണ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തിൽ മന്ത്രിമാരും യുഡിഎഫ് കക്ഷി നേതാക്കളും പങ്കെടുക്കും.