Breaking News

4 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കൊച്ചി: പാലാരിവട്ടത്ത് യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ 4 പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ 
 എക്സിക്യൂട്ടീവ് എഞ്ചിനീയർ സൂസൻ തോമസ്,  അസി. എഞ്ചിനീയർ കെ എൻ സുർജിത്,പി കെ ദീപ.സൈനബ എന്നിവർക്കാണ് സസ്‌പെൻഷൻ.കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയതിനു ആണ് സസ്‌പെൻഷൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top