Breaking News
പൗരത്വ ബില്ലിനെതിരെ കേരളത്തിൽ സംയുക്ത പ്രതിഷേധം
തിരുവനന്തപുരം:പൗരത്വ ബില്ലിനെതിരെ കേരളത്തിൽ സംയുക്ത പ്രതിഷേധത്തിന് സർക്കാരും പ്രതിപക്ഷവും.തിങ്കളാഴ്ച തിരുവനന്തപുരത്ത് യോജിച്ച പ്രക്ഷോഭം നടത്തും.മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഫോണിൽ ചർച്ച നടത്തി. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ഭരണ പ്രതിപക്ഷ കക്ഷികളുടെ...