തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഫാസ് ടാഗ് ഡിസംബർ 15 മുതൽ നടപ്പാക്കരുതെന്ന് ജില്ലാ കളക്ടർ. ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്ന് ജില്ലാ കളക്ടർ. അനുകൂല തീരുമാനം ദേശിയ പാത അതോറിറ്റിയിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കളക്ടർ.
പാലിയേക്കര ടോൾ പ്ലാസയിൽ ഫാസ് ടാഗ് ഡിസംബർ 15 മുതൽ നടപ്പാക്കരുതെന്ന് ജില്ലാ കളക്ടർ
By
December 13, 2019 3:16 pm