Kerala
പാലിയേക്കര ടോൾ പ്ലാസയിൽ ഫാസ് ടാഗ് ഡിസംബർ 15 മുതൽ നടപ്പാക്കരുതെന്ന് ജില്ലാ കളക്ടർ
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഫാസ് ടാഗ് ഡിസംബർ 15 മുതൽ നടപ്പാക്കരുതെന്ന് ജില്ലാ കളക്ടർ. ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്ന് ജില്ലാ കളക്ടർ. അനുകൂല തീരുമാനം ദേശിയ പാത...