ലണ്ടന്‍: ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്ബിന് രാജി വെച്ചു. വരും തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ നയിക്കാനില്ലെന്ന് ജെറമി കോര്ബിന് വ്യക്തമാക്കി. ലിബറല്‍ ഡമോക്രാറ്റ് നേതാവ് ജോ സ്വിന്‍സന്‍ 149 വോട്ടിന് തോറ്റു. ലേബര്‍ പാര്‍ട്ടിയ്ക്ക് സിറ്റിങ് സീറ്റുകള്‍ നഷ്ടമായി.
ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്ബിന് രാജി വെച്ചു
By
December 13, 2019 10:08 am