Breaking News
ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്ബിന് രാജി വെച്ചു
ലണ്ടന്‍: ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്ബിന് രാജി വെച്ചു. വരും തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ നയിക്കാനില്ലെന്ന് ജെറമി കോര്ബിന് വ്യക്തമാക്കി. ലിബറല്‍ ഡമോക്രാറ്റ് നേതാവ് ജോ സ്വിന്‍സന്‍ 149...