Kerala

യു​വ​തിയെയും ​​ യു​വാ​വി​നെ​യും തൂ​ങ്ങി ​മ​രി​ച്ച ​നി​ല​യി​ല്‍ കണ്ടെത്തി

കൊ​ല്ലം : യു​വ​തിയെ​​യും യു​വാ​വി​നെ​യും മം​ഗ​ലാ​പു​ര​ത്തു​ള്ള ലോ​ഡ്ജി​ല്‍ തൂ​ങ്ങി ​മ​രി​ച്ച​നി​ല​യി​ല്‍ കണ്ടെത്തി. കി​ളി​കൊ​ല്ലൂ​ര്‍ ത​ട്ടാ​ര്‍​കോ​ണം സ്വ​ദേ​ശി​ക​ളാ​യ പൊ​ന്നു (25), വി​ഷ്ണു​രാ​ജ് (29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രെ ക​ഴി​ഞ്ഞ എ​ട്ടു​മു​ത​ല്‍ കാ​ണാ​താ​യി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top