Kerala
യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം : യുവതിയെയും യുവാവിനെയും മംഗലാപുരത്തുള്ള ലോഡ്ജില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കിളികൊല്ലൂര്‍ തട്ടാര്‍കോണം സ്വദേശികളായ പൊന്നു (25), വിഷ്ണുരാജ് (29) എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ എട്ടുമുതല്‍ കാണാതായിരുന്നു.