ന്യൂഡല്‍ഹി: പൗരത്വ ഭേഗഗതി ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടില്ല. സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന ആവശ്യം രാജ്യസഭ വോട്ടിനിട്ട് തള്ളി. 124 പേര് അനുകൂലിച്ചപ്പോള്‍ 99 പേര് എതിര്‍ത്തു. കെ കെ രാഗേഷ് കൊണ്ടുവന്ന പ്രമേയമാണ് തള്ളിയത്.
പൗരത്വ ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടില്ല
By
December 11, 2019 8:40 pm